SPECIAL REPORTആകാംക്ഷയോടെ കാത്തു നിന്നപ്പോള്‍ തന്റെ പേര് വിളിക്കുന്നതായി തോന്നി! വിജയിയെന്ന് മട്ടില്‍ പുഞ്ചിരിച്ച് മുഷ്ടി ചുരുട്ടി ആഘോഷിച്ചു മിസ് പനാമ; സംഭവിച്ചത് എന്തെന്ന് അറിയാതെ ആശ്ചര്യപ്പെട്ട് യഥാര്‍ഥ വിജയി മിസ് പരാഗ്വേയും; ബാങ്കോക്കിലെ സൗന്ദര്യ മത്സരത്തില്‍ ഒരു സുന്ദരിക്കു പറ്റിയ അമളി വൈറല്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 11:21 AM IST